App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിൽ 12 അടിക്കാൻ 22 സെക്കൻഡ് സമയമെടുക്കും, 6 അടിക്കാൻ എത്ര സെക്കൻഡ് സമയം?

A11

B16

C10

D9

Answer:

C. 10

Read Explanation:

ഒരു ക്ലോക്കിൽ 12 അടിക്കാൻ 22 സെക്കൻഡ് = 11 ഇടവേളയ്ക്ക് ആണ് 22 സെക്കൻഡ് അതുകൊണ്ട് 1 ഇടവേളക്ക് 2 സെക്കൻഡ്</br > 6 അടിക്കാൻ 5 ഇടവേളകൾ ഉണ്ടായിരിക്കും = 5 x 2 = 10 സെക്കൻഡ്


Related Questions:

കൃത്യമായ ഒരു ക്ലോക്ക് രാവിലെ 8 മണി കാണിക്കുന്നു. ഉച്ച കഴിഞ്ഞ് 2 മണി കാണിക്കുമ്പോൾ മണിക്കൂർ സൂചി എത്ര ഡിഗ്രി കറങ്ങും?
രാവിലെ 5 മണിക്ക് ഒരു ക്ലോക്ക് സജ്ജീകരിച്ചിരിക്കുന്നു. ക്ലോക്കിന് 24 മണിക്കൂറിനുള്ളിൽ 16 മിനിറ്റ് നഷ്ടപ്പെടുന്നു. നാലാമത്തെ ദിവസം രാത്രി 10 മണി എന്ന് ക്ലോക്ക് സൂചിപ്പിക്കുമ്പോൾ യഥാർത്ഥ സമയം എന്തായിരിക്കും ?
ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർ വശത്തിരിക്കുന്ന കണ്ണാടിയിൽ 3:30 ആയി തോന്നുന്നു. എങ്കിൽ യഥാർത്ഥ സമയം എത്ര?
5 മണി കഴിഞ്ഞ് 15 മിനിറ്റിൽ ക്ലോക്കിലെ മിനിറ്റ് മണിക്കൂർ സൂചികൾ തമ്മിലുള്ള കോണളവ് എത്ര?
10:10 മുതൽ 10:30 വരെ മിനിറ്റ് സൂചി തിരിയുന്ന കോണളവ് എത്രയാണ്?