Challenger App

No.1 PSC Learning App

1M+ Downloads
"ആത്മകഥയ്ക്കൊരാമുഖം' - ആരുടെ കൃതി ?

Aലളിതാബിക അന്തർജനം

Bസുഗത കുമാരി

Cമാധവിക്കുട്ടി

Dബാലാമണിയമ്മ

Answer:

A. ലളിതാബിക അന്തർജനം

Read Explanation:

ലളിതാബിക അന്തർജനം

  • ജനനം - 1909 മാർച്ച് 30
  • കഥാകൃത്ത് ,നോവലിസ്റ്റ് എന്നീ നിലകളിൽ പ്രശസ്ത 
  • മരണം - 1987 ഫെബ്രുവരി 6

പ്രധാന കൃതികൾ 

  • ആത്മകഥയ്ക്കൊരാമുഖം (ആത്മകഥ )
  • അഗ്നിസാക്ഷി 
  • മനുഷ്യനും മനുഷ്യരും 
  • മൂടുപടത്തിൽ 
  • കാലത്തിന്റെ ഏടുകൾ 
  • തകർന്ന തലമുറ 
  • കിളിവാതിലിലൂടെ 
  • കണ്ണീരിന്റെ പുഞ്ചിരി 
  • അഗ്നിപുഷ്പങ്ങൾ 
  • സത്യത്തിന്റെ സ്വരം 

Related Questions:

'കുന്ദലത' എന്ന നോവൽ എഴുതിയതാര് ?
ചെറുകഥയുടെ ജനം എന്ന പ്രയോഗിക്കാത്ത പദം ഏത്?
'കടലാഴം എഴുതുമ്പോൾ' എന്ന പഠന ഗ്രന്ഥം ഏതു നോവലിനെ ആസ്‌പദമാക്കിയാണ്?
ആദ്യത്തെ വയലാർ അവാർഡ് നേടിയ പുസ്തകം :
'സ്വർണ്ണ മത്സ്യങ്ങൾ' എന്ന നിരൂപണ പ്രബന്ധം രചിച്ചതാര്?