Challenger App

No.1 PSC Learning App

1M+ Downloads
കവിയുടെ കാല്പാടുകൾ ആരുടെ ആത്മകഥയാണ്?

Aകുഞ്ഞിരാമൻനായർ

Bവൈലോപ്പിള്ളി

Cവള്ളത്തോൾ

Dഎൻ കൃഷ്ണപിള്ള

Answer:

A. കുഞ്ഞിരാമൻനായർ

Read Explanation:

പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 - മേയ്‌ 27, 1978)

  • മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു.

  • പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു.


Related Questions:

'കുന്ദലത' എന്ന നോവൽ എഴുതിയതാര് ?

സി.എൻ. ശ്രീകണ്ഠൻ നായരുടെ രാമായണ നാടകങ്ങൾ ഏതെല്ലാം ?

  1. സാകേതം
  2. കലി
  3. ദൈവത്താർ
  4. ലങ്കാലക്ഷ്മി 
‘തിക്കോടിയൻ’ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നതാര് ?
മലയാളത്തിലെ ആദ്യത്തെ സൈബർ നോവലായ 'നൃത്തം' ആരുടേതാണ് ?
'പോസ്റ്റ് മോഡേണിസം ഓർ ദ കൾച്ചറൽ ലോജിക് ഓഫ് ലേറ്റ് കാപ്പിറ്റലിസം' എന്ന കൃതിയുടെ കർത്താവാരാണ്?