തന്മാത്രകൾ നിർമ്മിച്ചിരിക്കുന്നത് --- കൊണ്ടാണ്.Aഇലക്ട്രോണുകൾBആറ്റങ്ങൾCപ്രോട്ടോണുകൾDദ്രവ്യംAnswer: B. ആറ്റങ്ങൾ Read Explanation: തന്മാത്രഒരു പദാർഥത്തിന്റെ എല്ലാ ഗുണങ്ങളുമുള്ളതും, സ്വതന്ത്രാവസ്ഥയിൽ നിലനിൽക്കാൻ കഴിയുന്നതുമായ ഏറ്റവും ചെറിയ കണികയാണ് തന്മാത്ര.തന്മാത്രകൾ നിർമ്മിച്ചിരിക്കുന്നത് ആറ്റങ്ങൾ കൊണ്ടാണ്.ഓരോ പദാർഥത്തിന്റെ തന്മാത്രയിലും, ആറ്റങ്ങൾ ഒരു പ്രത്യേക അനുപാതത്തിൽ ചേർന്നിരിക്കുന്നു. Read more in App