Challenger App

No.1 PSC Learning App

1M+ Downloads
7 ന്റെ ആദ്യ 25 ഗുണിതങ്ങളുടെ ശരാശരി ?

A87

B96

C91

D119

Answer:

C. 91

Read Explanation:

ശരാശരി = 7 x ( 25+ 1)/2 = 7x26/2 = 91


Related Questions:

a, b, c യുടെ ശരാശരി m ആണ്. കൂടാതെ ab + bc + ca = 0 ആയാൽ a²,b² ,c².യുടെ ശരാശരി എത്ര?
5, 10, 15, 20, 25 ഇവയുടെ ശരാശരി കണ്ടെത്തുക.
The average of the ages of a group of 65 men is 32 years. If 5 men join the group, the average of the ages of 70 men is 34 years. Then the average of the ages of those 5 men joined later (in years) is:
ഒരു പലചരക്ക് കടക്കാരന് തുടർച്ചയായ 5 മാസത്തേക്ക് 6,835 രൂപ, 3,660 രൂപ, 8,420 രൂപ, 7,340 രൂപ, 5,460 രൂപ എന്നിങ്ങനെ വിൽപന ലഭിക്കുന്നു. ശരാശരി വിൽ‌പന 6,630 രൂപ ആകണമെങ്കിൽ, ആറാം മാസത്തിൽ അയാൾ‌ക്ക് എത്ര രൂപ വിൽ‌പന ഉണ്ടായിരിക്കണം?
ഒരു തൊഴിൽ സ്ഥാപനത്തിലെ അഞ്ചു പേരുടെ ശരാശരി ദിവസവേതനം 400 രൂപയാണ്. 160 രൂപ ദിവസ വേതനത്തിൽ ഒരാൾകൂടി കമ്പനിയിൽ ചേരുന്നു .ഇപ്പോൾ അവരുടെ ശരാശരി ദിവസവേതനം എത്ര?