Challenger App

No.1 PSC Learning App

1M+ Downloads
a, b, c യുടെ ശരാശരി m ആണ്. കൂടാതെ ab + bc + ca = 0 ആയാൽ a²,b² ,c².യുടെ ശരാശരി എത്ര?

A

B3m²

C6m²

D9m²

Answer:

B. 3m²

Read Explanation:

a, b, c യുടെ ശരാശരി m ആണ് (a+b+c)/3 = m a+b+c = 3m ab + bc + ca = 0 a² + b² + c² = (a+b+c)² -2(ab+ac+bc) = (3m)² - 2(0) = 9m² a²,b² ,c².യുടെ ശരാശരി = (a² + b² + c² )/3 = 9m²/3 = 3m²


Related Questions:

30 കുട്ടികൾ ഉള്ള ക്ലാസിലെ കുട്ടികളുടെയും ക്ലാസ് ടീച്ചറുടെയും ചേർത്തുള്ള ശരാശരി പ്രായം 12 വയസ്സ് ആയിരുന്നു. 56 വയസ്സിൽ ടീച്ചർ റിട്ടയർ ചെയ്യുകയും പകരം പുതിയ ഒരു ടീച്ചർ ചുമതലയെടുക്കുകയും ചെയ്തപ്പോൾ ശരാശരി പ്രായം 11 വയസായി. പുതുതായി വന്ന ടീച്ചറുടെ പ്രായം എത്ര ?
നാലു സംഖ്യകളിൽ ആദ്യത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 16 ഉം അവസാനത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 15 ഉം ആണ്. അവസാന സംഖ്യ 18 ആയാൽ ആദ്യത്തെ സംഖ്യയേത്?
8 കുട്ടികളുടെ ഉയരങ്ങളുടെ മാധ്യം 152 cm. ഒരു കുട്ടികൂടി വന്നുചേർന്നപ്പോൾ മാധ്യം 151 cm . വന്നു ചേർന്ന കുട്ടിയുടെ ഉയരം എത്ര?

ആദ്യത്തെ 15 ഒറ്റ സംഖ്യകളുടെ ശരാശരി

ഒരു തൊഴിൽ സ്ഥാപനത്തിലെ അഞ്ചു പേരുടെ ശരാശരി ദിവസവേതനം 400 രൂപയാണ്. 160 രൂപ ദിവസ വേതനത്തിൽ ഒരാൾകൂടി കമ്പനിയിൽ ചേരുന്നു .ഇപ്പോൾ അവരുടെ ശരാശരി ദിവസവേതനം എത്ര?