App Logo

No.1 PSC Learning App

1M+ Downloads
ക്ലാസ്സിലെ എല്ലാ കുട്ടികളാലും അംഗീകരിക്കപ്പെട്ടവനാണ് ബാബു. ബാബു ആ ക്ലാസിലെ........ ആണ്.

Aക്ലിക്ക്

Bസ്റ്റാർ

Cഐസലേറ്റ്

Dഗ്യാങ്

Answer:

B. സ്റ്റാർ

Read Explanation:

സ്റ്റാർസ് / താരങ്ങൾ (Stars) - കൂടുതൽ വ്യക്തികളാൽ നിർദ്ദേശിക്കപ്പെട്ട ആളുകളാണ് താരങ്ങൾ.

ക്ലിക്ക് (Cliques) - രണ്ടോ മൂന്നോ അതിലധികമോ കുട്ടികൾ പരസ്പരം ഒരു കൂട്ടമായി നിൽക്കുന്നു. അവരെ ക്ലിക്ക് എന്ന് പറയുന്നു.

ഐസലേറ്റ്  (Isolate) - ആരും നിർദേശിക്കപ്പെടാത്ത  ആരെയും നിർദ്ദേശിക്കപ്പെടാത്തവനാണ് ഐസലേറ്റ്.

ഗ്യാങ് (Gangs) - കൂടുതൽ അംഗങ്ങൾ ഒരു ചെങ്ങല പോലെ നിർദ്ദേശിക്കപ്പെട്ടാൽ ഗ്യാങ്ങുകൾ എന്നറിയപ്പെടുന്നു.


Related Questions:

ഒരു സാമൂഹിക സംഘത്തിലെ അംഗങ്ങൾ തമ്മിലുള്ള സാമൂഹിക ബന്ധങ്ങൾ നിർണ്ണയിക്കുന്നതിന് വേണ്ടി വികസിപ്പിച്ച തന്ത്രം ?
അന്തർബോധ പ്രമേയ പരീക്ഷ എന്നറിയപ്പെടുന്ന പരീക്ഷ ഏത് ?
സാമൂഹികബന്ധ പരിശോധനകളിൽ പരസ്പരം തിരഞ്ഞെടുത്ത ഇരട്ടകൾ അറിയപ്പെടുന്നത് ?
Which one of the following is not a projective technique?
അരോചക യാഥാർത്ഥ്യത്തിൽ നിന്നും സ്വയം രക്ഷപ്പെടുന്നതിന് ചിലർ സ്വീകരിക്കുന്ന മാർഗ്ഗം.