App Logo

No.1 PSC Learning App

1M+ Downloads

ബാബു ഒരു ജോലി 12 ദിവസം കൊണ്ടും, രമ ആ ജോലി 6 ദിവസം കൊണ്ടും ചെയ്യും. അവർ ഇരുവരും ചേർന്ന് ജോലി ചെയ്യാനെടുക്കുന്ന ദിവസമെത്ര ?

A4

B6

C8

D9

Answer:

A. 4

Read Explanation:

ആകെ ജോലി= LCM (6,12)=12 ബാബുവിൻ്റെ കര്യക്ഷമത= 12/12 = 1 രമയുടെ കര്യക്ഷമത = 12/6 = 2 അവർ ഇരുവരും ചേർന്ന് ജോലി ചെയ്യാനെടുക്കുന്ന സമയം = 12/3 = 4


Related Questions:

45 ആൾക്കാർ ഒരു ദിവസം 12 മണിക്കൂർ ജോലി ചെയ്ത് 30 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുമെങ്കിൽ 60 ആൾക്കാർ ഒരു ദിവസം പത്തു മണിക്കൂർ വീതം ജോലി ചെയ്താൽ എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാക്കും?

15 പേർ 8 ദിവസം കൊണ്ട് 40 പാവ ഉണ്ടാക്കുന്നു.3 പേർ ജോലി ഉപേക്ഷിച്ചു പോയാൽ 48 പാവ ഉണ്ടാക്കാൻ എത്ര ദിവസം വേണം ?

18 പേർ 28 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 24 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ എത ജോലിക്കാർ വേണം?

A യും B യും C യും കൂടി ഒരു ജോലി 4 ദിവസം കൊണ്ടു ചെയ്തുതീർക്കുന്നു. A തനിയെ 12 ദിവസം കൊണ്ടും B തനിയെ 18 ദിവസം കൊണ്ടും ചെയ്തുതീർത്താൽ C യ്ക്ക് തനിയെ ആ ജോലി ചെയ്യാൻ വേണ്ടി വരുന്ന ദിവസമെത്ര?

ശശിയും സോമനും കൂടി ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കും. ശശിക്ക് ഒറ്റയ്ക്ക് ആ ജോലി തീർക്കാൻ 20 ദിവസം വേണമെങ്കിൽ സോമന് ആ ജോലി തീർക്കാൻ എത്ര ദിവസം വേണം?