X ജോലിക്കാർക്ക് ഒരു ജോലി ചെയ്ത് തീർക്കാൻ 16 ദിവസം വേണം. എങ്കിൽ 2X ജോലിക്കാർക്ക് അതിന്റെ പകുതി ജോലി ചെയ്തു തീർക്കാൻ ആവശ്യമായ ദിവസം കണക്കാക്കുക.
A8
B4
C6
D5
Answer:
B. 4
Read Explanation:
x ജോലിക്കാർക്ക് ഒരു ജോലി ചെയ്ത് തീർക്കാൻ 16 ദിവസം വേണം
ആകെ ജോലി = X × 16 = 16X
അതിന്റെ പകുതി ജോലി ചെയ്തു തീർക്കാൻ 2X ആളുകൾക്ക് വേണ്ട സമയം
= (16X/2) /2X
= 8X/2X
= 4 ദിവസം