App Logo

No.1 PSC Learning App

1M+ Downloads
Barbed comment -സമാനമായ മലയാള പ്രയോഗമേത് ?

Aനിന്ദാസ്തുതി

Bകുത്തുവാക്ക്

Cപരിഹാസവാക്ക്

Dമുഖസ്തുതി

Answer:

B. കുത്തുവാക്ക്

Read Explanation:

  • ഒരു തമാശയോ മര്യാദയുള്ള നർമ്മമോ ആണെന്ന് തോന്നും, പക്ഷേ ബുദ്ധിപൂർവ്വം മറഞ്ഞിരിക്കുന്ന ഒരു വിമർശനം അടങ്ങിയിരിക്കുന്നു. ഇത്തരം തമാശകളെയാണ് Barbed comment എന്ന് പറയുന്നത്.

ചില പ്രയോഗങ്ങൾ

  • Apple in one's eye- കണ്ണിലുണ്ണി
  • Better half - നല്ല പാതി
  • Living death - ജീവച്ഛവം
  • Out of hand - നിയന്ത്രണാതീതം
  • Double standard - ഇരട്ടത്താപ്പ്

Related Questions:

മുതലക്കണ്ണീർ എന്ന ശൈലയുടെ ഏറ്റവും അനുയോജ്യമായ ഇംഗ്ലീഷ് വിവർത്തനം ?
Ostrich policy യുടെ പരിഭാഷ പദം ഏത്?
പിന്നിൽ നിന്ന് കുത്തുക - എന്നതിന്റെ പരിഭാഷ :
'ഞാൻ സഹായിക്കും' എന്നതിൻ്റെ ശരിയായ വിവർത്തനം ഏത്?
Proceedings - ശരിയായ മലയാള പരിഭാഷ ഏത് ?