BCl3, തന്മാത്രയിൽ സാധ്യമാകുന്ന സങ്കരണം ഏത് ?Asp3 സങ്കരണംBs സങ്കരണംCsp2 സങ്കരണംDd2sp3 സങ്കരണംAnswer: C. sp2 സങ്കരണം Read Explanation: sp2 സങ്കരണം ഈ സങ്കരണത്തിൽ ഒരു ടഓർബിറ്റലും രണ്ട് p-ഓർബിറ്റലുകളുമാണ് പങ്കെടുക്കുന്നത്. അങ്ങനെ മൂന്ന് തുല്യ sp2 സങ്കര ഓർബിറ്റലുകൾ ഉണ്ടാകുന്നു. ഉദാഹരണമായി, BCl3, തന്മാത്രയിൽ കേന്ദ്രആറ്റമായ B-ന്റെ നിമ്നോർജ ഇലക്ട്രോൺ വിന്യാസം 1s²2s2p' എന്നാണ്. Read more in App