App Logo

No.1 PSC Learning App

1M+ Downloads
ഭാരത പര്യടനം ഏതു വിഭാഗത്തിൽ പെടുന്ന കൃതിയാണ്?

Aആത്മകഥ

Bയാത്രാവിവരണം

Cചരിത്രം

Dസാഹിത്യവിമര്ശനം

Answer:

D. സാഹിത്യവിമര്ശനം

Read Explanation:

ഭാരത പര്യടനം സാഹിത്യവിമര്ശനം വിഭാഗത്തിൽ പെടുന്ന കൃതിയാണ്.


Related Questions:

അഗസ്ത്യർ രചിച്ചതെന്ന് കരുതപ്പെടുന്ന നഷ്ടപ്പെട്ടുപോയ വ്യാകരണ ഗഗ്രന്ഥം ഏത് ?

' ആരൊരാളെൻ കുതിരയെക്കെട്ടുവാൻആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ -മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ !'

വയലാർ രാമവർമയുടെ ഈ കാവ്യശകലം ഏത് കവിതയിൽ നിന്നാണ് ?

താഴെ കൊടുത്തവയിൽ ഏത് കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ കളിൽ ഉൾപ്പെടാത്തത് ?
അമേരിക്കൻ വനിതാ കാതറിൻ മേയയോട് ഭാരത് സ്ത്രീത്വത്തിന് മഹത്വം വിശദീകരിക്കുന്ന ഉള്ളൂരിന്റെ കൃതിയേത്?
വികാരതീവ്രമായ കവിതയിലൂടെ മലയാളത്തിൽ ശ്രദ്ധനേടിയ ചങ്ങമ്പുഴയുടെ സമകാലികനായ കവി ആര്?