·      പി വത്സലയുടെ ആദ്യ നോവൽ "നെല്ല്" ആണ്. ഈ കഥ പിന്നീട് എസ്.എൽ.പുരം സദാനന്ദന്റെ തിരക്കഥയിൽ, രാമു കാര്യാട്ട് സിനിമയാക്കി.
·      "ഖിലാഫത്ത്" എന്ന ചലച്ചിത്രം വൽസലയുടെ 'വിലാപം' എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്.
·      "നിഴലുറങ്ങുന്ന വഴികൾ" എന്ന കൃതിക്ക് പി വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.