Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിലെ സാഹിത്യ അവാർഡുകൾ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക

  1. 2023ലെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത് എസ് .കെ വസന്തൻ
  2. 2023ലെ വയലാർ അവാർഡ് ലഭിച്ചത് എസ് . ഹരീഷിൻ്റെ 'മീശ' എന്ന രചനയ്ക്ക്
  3. 2022ലെ ഓടക്കുഴൽ അവാർഡ് അംബികാസുതൻ മാങ്ങാടിനു ലഭിച്ചു

    A1, 2 തെറ്റ്

    B1 മാത്രം തെറ്റ്

    C2 മാത്രം തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    C. 2 മാത്രം തെറ്റ്

    Read Explanation:

    • 2023 ലെ നാൽപത്തിയേഴാമത്‌ വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്കാണ് ലഭിച്ചത്
    • ജീവിതം ഒരു പെന്‍ഡുലം എന്ന രചനയ്ക്കാണ് പുരസ്‌കാരം.
    • നാടകഗാന രചന, ലളിത സംഗീതം എന്നീ മേഖലകളിലെ സമഗ്രസംഭാവനക്കുള്ള കേരളസംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം 2015ല്‍ ലഭിച്ചു
    • 2018ല്‍ മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെസി ഡാനിയേല്‍ പുരസ്‌കാരവും ലഭിച്ചു. 

    Related Questions:

    'സോളമന്റെ തേനീച്ചകൾ' എന്ന ഓർമ്മക്കുറിപ്പുകൾ' എഴുതിയത് ആരാണ് ?
    'വിത്തും കൈക്കോട്ടും' എന്ന കൃതി ആരുടെ സൃഷ്ടിയാണ് ?
    Who wrote the historical novel Marthanda Varma in Malayalam ?
    കേരളത്തിലെ സപ്‌തഭാഷസംഗമഭൂമിയെന്നറിയപ്പെടുന്ന ജില്ല ഏത്?
    ‘കിളിക്കാലം' ആരുടെ ആത്മകഥയാണ്?