App Logo

No.1 PSC Learning App

1M+ Downloads
ജ്വലന സ്വഭാവമുള്ള ദ്രാവകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏതു വിഭാഗത്തിൽപ്പെടുന്നു ?

Aക്ലാസ് എ ഫയർ

Bക്ലാസ് സി ഫയർ

Cക്ലാസ് ബി ഫയർ

Dക്ലാസ് ഇ ഫയർ

Answer:

C. ക്ലാസ് ബി ഫയർ

Read Explanation:

• ക്ലാസ് ബീ ഫയറുകൾ പത(foam), അല്ലെങ്കിൽ ഡ്രൈ കെമിക്കൽ പൗഡർ എന്നിവ ഉപയോഗിച്ച് മാത്രമേ തീ അണക്കാൻ സാധിക്കൂ


Related Questions:

ഗോളാകൃതിയിൽ ഇന്ധന ബാഷ്പവും വായുവും ചേർന്ന് കത്തുന്നതിനെ ഏത് പേരിൽ അറിയപ്പെടുന്നു ?
ജ്വലന സ്വഭാവമുള്ള ദ്രാവകമോ വാതകമോ വായുവുമായി ഒരു പ്രത്യേക അനുപാതത്തിൽ എത്തുമ്പോൾ മാത്രമാണ് തീ പിടിക്കുന്നത്. ഇത് ഏത് പേരിൽ അറിയപ്പെടുന്നു ?
ഒരു പൈപ്പ് ലൈനിൽ നിന്ന് ശക്തമായി പുറത്തേക്ക് പ്രവഹിക്കുന്ന ദ്രാവക രൂപത്തിലോ വാതക രൂപത്തിലോ ഉള്ള ഇന്ധനം ജ്വലിക്കുന്നതിനെ അറിയപ്പെടുന്നത് ഏത് പേരിലാണ് ?
വിവിധ ഉൽപ്പന്നങ്ങളുടെയും രാസവസ്തുക്കളുടെയും വിശദവും സമഗ്രവുമായ വിവരങ്ങൾ നൽകുന്ന ഒരു സാങ്കേതിക രേഖയാണ് അറിയപ്പെടുന്നത് ?
സെൻസർ ഉപയോഗിച്ച് ഇൻഫ്രാറെഡ് വികിരണങ്ങൾളെ സ്വീകരിച്ചുകൊണ്ട് ഒരു വസ്തുവിന്റെ താപനില മനസ്സിലാക്കാൻ സഹായിക്കുന്ന തെർമോമീറ്ററാണ് ?