App Logo

No.1 PSC Learning App

1M+ Downloads
മസ്തിഷ്ക്കത്തിലെ രക്ത കുഴലിലുണ്ടാകുന്ന തടസവും രക്തക്കുഴൽ പൊട്ടുന്നതും ______ കാരണമാകുന്നു?

Aആസ്ത്മ

Bഹൃദയാഘാതം

Cഷുഗർ

Dസ്ട്രോക്ക്

Answer:

D. സ്ട്രോക്ക്

Read Explanation:

സ്‌ട്രോക്ക് :മസ്തിഷ്ക്കത്തിലെ രക്ത കുഴലിലുണ്ടാകുന്ന തടസവും രക്തക്കുഴൽ പൊട്ടുന്നതും സ്‌ട്രോക്കിനു കാരണമാകുന്നു


Related Questions:

ഒരു കാർഡിയാക് സൈക്കിൾ പൂർത്തിയാകുന്നതിനു എത്ര സമയം ആവശ്യമാണ്?
ലോമികകളിലൂടെ രക്തം പ്രഭവിക്കുമ്പോൾ ലോമികഭീതിയിലെ ചെറു സുഷിരങ്ങളിലൂടെ രക്തത്തിലെ ദ്രാവക ഭാഗം കോശങ്ങൾക്കിടയിലേക്കു ഊർന്നിറങ്ങുന്നു .ഈ ദ്രാവകമാണ് _________?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വിഴുങ്ങൽ പ്രക്രിയയുടെ ഭാഗമായവ ഏതെല്ലാം ?

  1. നാക്കിന്റെ പിൻഭാഗം ആഹാരത്തെ എപ്പിഗ്ലോട്ടിസിനു മുകളിലൂടെ അന്നനാളത്തിലേക്കു കടത്തി വിടുന്നു
  2. ശ്വാസനാളം മുകളിലേക്കുയർന്നു എപ്പിഗ്ലോട്ടിസ് കൊണ്ടടക്കുന്നു
  3. പോഷകഘടകങ്ങൾ ആഗിരണ യോഗ്യമായ ലഘു ഘടകങ്ങളായി മാറുന്നു
  4. നാക്കു ആഹാരത്തെ അണ്ണാക്കിന്റെ സഹായത്തോടെ അമർത്തി ഉരുകളാക്കുന്നു
    ടിഷ്യു ദ്രവത്തിന്റെ ഒരു ഭാഗം_____- ലോമികകളിലേക്കു പ്രവേശിക്കുന്നതാണ്.
    ഒരു ധമനീശാഖ വില്ലസിലേക്കു പ്രവേശിച്ചു ലോമികകളെ രൂപപ്പെടുത്തുന്നു.ലോമികകൾ കൂടിച്ചേർന്നു സിരയായി പുറത്തേക്കുപോകുന്നതാണ്_________?