Challenger App

No.1 PSC Learning App

1M+ Downloads
രക്തം : പര്യായപദമേത് ?

Aരുധിരം

Bസൂതകം

Cപിശിതം

Dരാജിലം

Answer:

A. രുധിരം

Read Explanation:

പര്യായപദങ്ങൾ

  • തത്ത - ശുകം, കീരം, ശാരിക

  • തേര് - രഥം, സ്യന്ദനം, ശതാംഗം

  • തോണി - വഞ്ചി, വള്ളം, നൗക, തരണി

  • തോഴി - ചേടി, സഖി, ആളി

  • ദേവാലയം - ക്ഷേത്രം, അമ്പലം, കോവിൽ


Related Questions:

വാരി - പര്യായപദമായി വരുന്ന വാക്ക് :
നദിയുടെ പര്യായം അല്ലാത്ത പദം ഏത് ?
നിലാവ് എന്ന പദത്തിൻ്റെ പര്യായമല്ലാത്തത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ താമര എന്ന് അർത്ഥം വരാത്ത പദം ഏത് ?
കാറ്റ് എന്നർത്ഥം വരാത്ത പദമേത് ?