Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ സൂര്യൻ്റെ പര്യായം അല്ലാത്തതേത് ?

Aഅര്യമാവ്

Bവിഭാകരൻ

Cമാർത്താണ്ഡൻ

Dസുധാംശു

Answer:

D. സുധാംശു

Read Explanation:

പര്യായപദങ്ങൾ

  • രാജാവ് - അരചൻ, നരപതി, ഭൂപാലൻ

  • രാത്രി - നിശ, നിശീഥിനി, രജനി, നക്തം, അല്ല്,

  • രോഗം - രുജ, ഗദം, ശൂല, പീഡ, വ്യാധി, ആമയം,

  • രോമാഞ്ചം - പുളകം, രോമഹർഷം, കോരിത്തരിപ്പ്


Related Questions:

സർപ്പം എന്ന അർത്ഥം വരുന്ന പദം
വാഗ്ദേവത എന്ന അർത്ഥം വരുന്ന പദം?
അമ്പ് എന്ന വാക്കിൻ്റെ സമാനാർത്ഥം ഉൾക്കൊള്ളാത്ത പദമേത്?
' ജലം' പര്യായപദമേത് ?
ഇരുമ്പ് എന്ന വാക്കിൻ്റെ പര്യായം താഴെ തന്നിട്ടുള്ളവയിൽ ഏതാണ്?