Challenger App

No.1 PSC Learning App

1M+ Downloads
'മുറ്റം 'എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത് ?

Aഅജിരം

Bകൃപാണം

Cചത്വരം

Dഅങ്കണം

Answer:

B. കൃപാണം

Read Explanation:

  • നിലാവ് -കൗമുദി ,ചന്ദ്രകാന്തി ,ചന്ദ്രിക 
  • രശ്‌മി -കിരണം ,മരീചി,മയൂഖം 
  • പ്രഭാതം -ഉഷസ്സ് ,കാല്യം ,വിഭാതം 
  • പകൽ -വാസരം ,അഹസ്സ് ,ദിനം 
  • രാത്രി  -നിശ ,രജനി,നക്തം ,അല്ല് ,തമി 
  • ഇരുട്ട് -തമസ്സ് ,തിമിരം ,അന്ധകാരം 

Related Questions:

ചുവടെ കൊടുത്തിരിക്കുന്നതിൽ കാക്കയുടെ പര്യായമല്ലാത്തത് ?

ധനം എന്ന വാക്കിന് പകരം ഉപയോഗിക്കാവുന്ന പദമാണ്?

  1. അർത്ഥം
  2. വിത്തം
  3. അർദ്ധം
  4. ആനനം
    അഗ്നി എന്ന പദത്തിന് പര്യായമായി വരുന്ന പദക്കൂട്ടം കണ്ടെത്തുക :
    ശരിയായ പര്യായപദം ഏത്?
    താഴെ തന്നിരിക്കുന്നവയിൽ ജലത്തിന്റെ പര്യായമല്ലാത്തത് ഏത് ?