Challenger App

No.1 PSC Learning App

1M+ Downloads

BNS സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. സെക്ഷൻ 327 (1) - റെയിൽ , വിമാനം , കപ്പലുകൾ ,20 ടൺ ഭാരമുള്ള ഒരു ജലയാനം എന്നിവ നശിപ്പിക്കാനോ സുരക്ഷിതമല്ലാതാക്കാനോ ഉദ്ദേശിച്ചുള്ള ദ്രോഹം
  2. സെക്ഷൻ 327 (2) - ഒന്നാം ഉപവകുപ്പിൽ പറഞ്ഞിരിക്കുന്നതുപോലെ തീയോ മറ്റേതെങ്കിലും സ്ഫോടക വസ്തുവോ ഉപയോഗിച്ച് ദ്രോഹം ചെയ്യുകയോ, ചെയ്യാൻ ശ്രമിക്കുകയോ ചെയ്താൽ ശിക്ഷ - ജീവപര്യന്തം വരെ തടവോ 10 വർഷം വരെ ആകാവുന്ന തടവും പിഴയും

    Aഎല്ലാം ശരി

    B1 മാത്രം ശരി

    Cഇവയൊന്നുമല്ല

    D2 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    • സെക്ഷൻ 327 (1) - റെയിൽ , വിമാനം , കപ്പലുകൾ ,20 ടൺ ഭാരമുള്ള ഒരു ജലയാനം എന്നിവ നശിപ്പിക്കാനോ സുരക്ഷിതമല്ലാതാക്കാനോ ഉദ്ദേശിച്ചുള്ള ദ്രോഹം

    • ശിക്ഷ - 10 വർഷം വരെയാകാവുന്ന തടവും പിഴയും

    • സെക്ഷൻ 327 (2) - ഒന്നാം ഉപവകുപ്പിൽ പറഞ്ഞിരിക്കുന്നതുപോലെ തീയോ മറ്റേതെങ്കിലും സ്ഫോടക വസ്തുവോ ഉപയോഗിച്ച് ദ്രോഹം ചെയ്യുകയോ, ചെയ്യാൻ ശ്രമിക്കുകയോ ചെയ്താൽ

    • ശിക്ഷ - ജീവപര്യന്തം വരെ തടവോ 10 വർഷം വരെ ആകാവുന്ന തടവും പിഴയും


    Related Questions:

    കൂട്ടായ്മ കവർച്ച /തീവെട്ടിക്കൊള്ളയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
    ഭാരതീയ ന്യായ സംഹിത ബിൽ രാജ്യസഭ അംഗീകരിച്ചത് എന്ന് ?
    IPC യുടെ ശിൽപി ?
    മരണം സംഭവിപ്പിക്കുകയോ കഠിനമായി ദേഹോപദ്രവം ഏൽപ്പിക്കാനുള്ള ശ്രമത്തോട് കൂടിയ കവർച്ച / കൂട്ടായ്മ കവർച്ചയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?

    BNS സെക്ഷൻ 124 (2) പ്രകാരം ആസിഡ് വലിച്ചെറിയുകയോ വലിച്ചെറിയാൻ ശ്രമിക്കുകയോ ചെയ്യുന്നത്തിനുള്ള ശിക്ഷ എന്ത് ?

    1. 5 വർഷത്തിൽ കുറയാത്തതും 7 വർഷത്തോളമാകാവുന്നതുമായ തടവും പിഴയും
    2. 15 വർഷത്തിൽ കുറയാത്തതും 7 വർഷത്തോളമാകാവുന്നതുമായ തടവും പിഴയും
    3. 5 വർഷത്തിൽ കുറയാത്തതും 10 വർഷത്തോളമാകാവുന്നതുമായ തടവും പിഴയും
    4. 7 വർഷത്തിൽ കുറയാത്തതും 5 വർഷത്തോളമാകാവുന്നതുമായ തടവും പിഴയും