Challenger App

No.1 PSC Learning App

1M+ Downloads

BNS ലെ സെക്ഷൻ 308(5)പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഏതെങ്കിലും വ്യക്തിക്ക് മരണം സംഭവിപ്പി ക്കുകയോ, കഠിന ദേഹോപദ്രവം ഏൽപ്പിക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അപഹരണം നടത്തുന്നത്.
  2. ശിക്ഷ : 10 വർഷം വരെ തടവ് ശിക്ഷയും, പിഴയും.

    Aഇവയൊന്നുമല്ല

    B1 മാത്രം ശരി

    C2 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    സെക്ഷൻ : 308(5)

    • ഏതെങ്കിലും വ്യക്തിക്ക് മരണം സംഭവിപ്പി ക്കുകയോ, കഠിന ദേഹോപദ്രവം ഏൽപ്പിക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അപഹരണം നടത്തുന്നത്.

    • ശിക്ഷ : 10 വർഷം വരെ തടവ് ശിക്ഷയും, പിഴയും.


    Related Questions:

    മരണമോ ഗുരുതരമായ പരിക്കോ ഉണ്ടാകാൻ സാധ്യതയുള്ളതായി അറിയാത്തതും ഉദ്ദേശിച്ചിട്ടില്ലാത്തതുമായ പ്രവൃത്തി സമ്മതത്തോടെ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    വഞ്ചനാപരമായ മാർഗങ്ങളിലൂടെയുള്ള ലൈംഗിക ബന്ധത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    സ്വകാര്യ പ്രതിരോധത്തിന്റെ വ്യാപ്തിയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    താഴെപ്പറയുന്നവയിൽ ഏതാണ് വ്യക്തിയെ കടത്തൽ കുറ്റക്യത്യത്തിൻ്റെ ഘടകമല്ലാത്തത് ?
    ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 ലെ സെക്ഷൻ 40(1) അനുസരിച്ച് ഒരു സ്വകാര്യവ്യക്തിയാൽ അറസ്റ്റ് ചെയ്യപ്പെട്ട ആളെ എത്ര സമയപരിധിക്കുള്ളിൽ പോലീസ് ഉദ്യോഗസ്ഥന് കൈമാറണം?