ശൗരി-ശൂരസേനൻ്റെ വംശത്തിൽ ജനിച്ചവൻ. സമാസം ഏത് ?Aപ്രതിഗ്രാഹികാതൽപ്പുരുഷൻBസംബന്ധികതൽപ്പുരുഷനCകർമ്മധാരയൻDബഹുവീഹിAnswer: D. ബഹുവീഹി Read Explanation: ശൗരി എന്ന പദം ശൂരസേനൻ്റെ വംശത്തിൽ ജനിച്ച വ്യക്തിയെ (കൃഷ്ണൻ/ബലരാമൻ) സൂചിപ്പിക്കുന്നു. സമാസത്തിലെ പദങ്ങൾക്ക് (ശൂരസേനൻ, ജനനം) അല്ലാതെ, മൂന്നാമതൊരാൾക്ക് പ്രാധാന്യം നൽകുന്നതുകൊണ്ട് ഇത് ബഹുവ്രീഹി സമാസം ആകുന്നു. Read more in App