വാഴ + പഴം =വാഴപ്പഴം. ഇവിടുത്തെ സന്ധിയേത് ?Aദ്വിത്വസന്ധിBലോപസന്ധിCആദേശസന്ധിDആഗമസന്ധിAnswer: A. ദ്വിത്വസന്ധി Read Explanation: രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം ഇരട്ടിക്കുന്നത് -ദ്വിത്വസന്ധി .പൂർവ്വപദം വിശേഷണവും ഉത്തരപദം വിശേഷ്യവുമായി വരുമ്പോൾ പരപദത്തിൻ്റെ ആദിയിലെ വർണം ദൃഢമാണെങ്കിൽ ഇരട്ടിക്കും .ശിഥിലമാണെങ്കിൽ ഇരട്ടിക്കില്ല .ദൃഢവർണം -ഖരം ,അതിഖരം ,മൃദു,ഘോഷം,ഊഷ്മാക്കൾ .ശിഥിലവർണം -അനുനാസികങ്ങൾ ,മധ്യമങ്ങൾ ,ഹ .ഉദാ :തല +കെട്ട് =തലക്കെട്ട് .പൂ +ചട്ടി =പൂച്ചട്ടി .കവിൾ +തടം =കവിൾത്തടം .പണി+പുര =പണിപ്പുര . Read more in App