App Logo

No.1 PSC Learning App

1M+ Downloads
'Bottle' പ്രതിപാദിക്കുന്ന അബ്കാരി ആക്ട് സെക്ഷൻ ഏത് ?

Aസെക്ഷൻ 3(19 A )

Bസെക്ഷൻ 3(20 A)

Cസെക്ഷൻ 4(19 A)

Dസെക്ഷൻ 4(20 A)

Answer:

A. സെക്ഷൻ 3(19 A )

Read Explanation:

Bottle – section 3(19 (A))

  • 'Bottle' എന്നാൽമദ്യം വിൽക്കുന്നതിനുവേണ്ടി വീപ്പ പോലുള്ള വലിയ പാത്രങ്ങളിൽ നിന്നും കുപ്പി, ജാർ, ഫ്ളാസ്ക് തുടങ്ങിയ സംഭരണികളിലേക്ക് മാറ്റുന്നതും, ഒരു കുപ്പിയിൽ നിന്നും മറ്റൊരു കുപ്പിയിലേക്ക് മദ്യം മാറ്റുന്നതും ഈ സെക്ഷന്റെ പരിധിയിലെ bottle എന്നതിൽ ഉൾപ്പെടുന്നു.


Related Questions:

ഇറക്കുമതിയെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
മിശ്രണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?
ലഹരി വസ്‌തുക്കളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
ലഹരിമരുന്നിനെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
ബോണ്ടഡ് വെയർഹൗസിനെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?