Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"കൂപമണ്ഡൂകം' ഘടകപദമാക്കുക

Aകൂപത്തിലെ മണ്ഡൂകം

Bകൂപം പോലുള്ള മണ്ഡൂകം

Cമണ്ഡൂകം പോലുള്ള കൂപം

Dകൂപം കൊണ്ടുള്ള മണ്ഡൂകം

Answer:

A. കൂപത്തിലെ മണ്ഡൂകം

Read Explanation:

ഘടകപദം

  • ഘടകപദം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു സംയുക്തപദത്തെ രൂപപ്പെടുത്തുന്ന ഓരോ ഭാഗത്തെയും അല്ലെങ്കിൽ ഓരോ വാക്കിനെയുമാണ്.

  • ഒരു വലിയ പദത്തെ അർത്ഥം വരുന്ന ചെറിയ ഭാഗങ്ങളായി വേർതിരിക്കുമ്പോൾ കിട്ടുന്ന ഓരോ ഭാഗത്തെയും 'ഘടകപദം' എന്ന് പറയുന്നു.

  • ഉദാ : കൂപമണ്ഡൂകം - കൂപത്തിലെ മണ്ഡൂകം


Related Questions:

'അശ്വത്ഥാമാവപ്പോൾ ഭാഗീരഥീകച്ഛത്തിൽ ഋഷികളോടൊപ്പം ഇരുന്നരുളുകയായിരുന്നു' - 'ഭാഗീരഥികച്ഛം' ഘടകപദം ആക്കുക :
'തലവേദന' എന്ന പദത്തിൻ്റെ ശരിയായ ഘടകപദങ്ങളേത് ?
വിശ്വസ്തസേവകൻ - ഘടക പദങ്ങളാക്കുക
വിഗ്രഹാർത്ഥം എഴുതുക : പാദപങ്കജം.
'നാലഞ്ച്' എന്ന പദം ശരിയായി വിഗ്രഹിക്കുന്നതെങ്ങനെ?