Challenger App

No.1 PSC Learning App

1M+ Downloads
മക്കത്തായം - പിരിച്ചെഴുതുക.

Aമകൾ + തായം

Bമക്കൾ + തായം

Cമക്ക + തായം

Dമക്കൾ + ത്തായം

Answer:

B. മക്കൾ + തായം

Read Explanation:

പിരിച്ചെഴുതുക • മക്കത്തായം - മക്കൾ + തായം • വെൺമ - വെള് + മ • വിണ്ടലം - വിൺ + തലം


Related Questions:

ശരിയായി പിരിച്ചെഴുതിയത് ഏത് ?
ശരിയുത്തരം തിരഞ്ഞെടുക്കുക - താവഴി :
പിരിച്ചെഴുതുക - പരമോച്ചനില
നിങ്ങൾ എന്ന പദം പിരിച്ചെഴുതുക.
വാഗർത്ഥങ്ങൾ എന്ന പദത്തിന്റെ വിഗ്രഹിക്കുന്നത് എങ്ങനെ?