App Logo

No.1 PSC Learning App

1M+ Downloads
പിരിച്ചെഴുതുക - പരമോച്ചനില

Aപരം + ഉച്ചനില

Bപരമോ + ഉച്ചനില

Cപരമ + ഉച്ച + നില

Dപരം + ഉച്ച + നില

Answer:

C. പരമ + ഉച്ച + നില

Read Explanation:

  • പൊൻ + അണി = പൊന്നണി
  • കൽ + ഇല്ല = കല്ലില്ല
  • ഇ + കാലം = ഇക്കാലം
  • താമര + കുടം = താമരക്കുടം

Related Questions:

നെന്മണി എന്ന പദം പിരിച്ചെഴുതുക :
വെഞ്ചാമരം എന്ന പദം പിരിച്ചെഴുതിയാൽ
പിരിച്ചെഴുതുക : വെഞ്ചാമരം
'അത്യധികം' - എന്ന പദം ശരിയായി പിരിച്ചെഴുതുന്നതെ ങ്ങനെ?
'ചിൻമയം' - പിരിച്ചെഴുതുക :