Challenger App

No.1 PSC Learning App

1M+ Downloads

BSA-ലെ വകുപ് 43 പ്രകാരം തെറ്റായ പ്രസ്താവനകൾ ഏവ?

  1. മതസ്ഥാപനങ്ങളുടെയും ചാരിറ്റബിൾ സ്ഥാപനങ്ങളുടെയും ഭരണരീതി സംബന്ധിച്ച അഭിപ്രായങ്ങൾ കോടതി പരിഗണിക്കേണ്ടതില്ല.
  2. ഒരു സമൂഹത്തിലെ ആചാരങ്ങൾ, വിശ്വാസങ്ങൾ, ഭരണരീതികൾ എന്നിവയുടെ യഥാർത്ഥതയെക്കുറിച്ചുള്ള അഭിപ്രായം നിർണ്ണയിക്കാൻ കോടതി അനുഭവജ്ഞാനമുള്ളവരുടെ അഭിപ്രായം പരിഗണിക്കും
  3. പ്രാദേശികമായി ഉപയോഗിക്കുന്ന വാക്കുകളുടെ അർത്ഥം നിർണ്ണയിക്കുമ്പോൾ ഭാഷാപണ്ഡിതരുടെ അഭിപ്രായം പ്രാധാന്യമില്ല.
  4. രു സമൂഹത്തിലെ ആചാരങ്ങൾ, വിശ്വാസങ്ങൾ, ഭരണരീതികൾ എന്നിവയുടെ യഥാർത്ഥതയെക്കുറിച്ചുള്ള അഭിപ്രായം നിർണ്ണയിക്കാൻ കോടതി അനുഭവജ്ഞാനമുള്ളവരുടെ അഭിപ്രായം പരിഗണിക്കും.

    A3 മാത്രം തെറ്റ്

    B2, 3 തെറ്റ്

    Cഎല്ലാം തെറ്റ്

    D1, 3 തെറ്റ്

    Answer:

    D. 1, 3 തെറ്റ്

    Read Explanation:

    • വകുപ്-43:ഒരു സമൂഹത്തിൽ നിലനിൽക്കുന്ന ആചാരങ്ങൾ, വിശ്വാസങ്ങൾ, ഭരണരീതികൾ, ഭാഷാപ്രയോഗങ്ങൾ തുടങ്ങിയവ യഥാർത്ഥമാണോ അല്ലയോ എന്ന് നിർണ്ണയിക്കേണ്ടപ്പോൾ,അതറിയാവുന്നവരുടെ അഭിപ്രായം കോടതി പ്രധാന തെളിവായി കണക്കാക്കും.

    • കുടുംബപരമായോ സമൂഹപരമായോ മതപരമായോ ഉള്ള ആചാരങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങൾ പ്രസക്തമാണ്.

    • മതസ്ഥാപനങ്ങളുടെയും ചാരിറ്റബിൾ സ്ഥാപനങ്ങളുടെയും ഭരണരീതി സംബന്ധിച്ച അറിവുള്ളവരുടെ അഭിപ്രായം പരിഗണിക്കും.

    • പ്രാദേശികമായി ഉപയോഗിക്കുന്ന വാക്കുകളുടെ അർത്ഥം സംബന്ധിച്ചും അവ അറിയാവുന്നവരുടെ അഭിപ്രായം പ്രധാനമാണ്.

    • മതസ്ഥാപനങ്ങളുടെയും ചാരിറ്റബിൾ സ്ഥാപനങ്ങളുടെയും ഭരണരീതി സംബന്ധിച്ച അഭിപ്രായങ്ങൾ കോടതി വിലയിരുത്തും.

    • മതസ്ഥാപനങ്ങളുടെയും ചാരിറ്റബിൾ സ്ഥാപനങ്ങളുടെയും ഭരണരീതി സംബന്ധിച്ച അഭിപ്രായങ്ങൾ കോടതി പരിശോധിക്കും.


    Related Questions:

    ബന്ധം സംബന്ധിച്ച അഭിപ്രായം പരിഗണിക്കുമ്പോൾ BSA-ലെ ഏത് വകുപ്പാണ് പ്രസക്തമാവുക ?
    ഒരു വ്യക്തി സമ്മർദ്ദം, ഭീഷണി, അല്ലെങ്കിൽ ആനുകൂല്യ വാഗ്ദാനം ലഭിച്ചിട്ടാണ് കുറ്റം സമ്മതിച്ചാൽ, ആ കുറ്റസമ്മതം കോടതി പരിഗണിക്കില്ല. എന്ന് പരാമർശിക്കുന്ന BSA- ലെ വകുപ് ഏതാണ്?
    ഔദ്യോഗിക ഗസറ്റിന്റെ ഡിജിറ്റൽ അല്ലെങ്കിൽ ഇലക്ട്രോണിക് പതിപ്പുകൾ സ്വീകാര്യമായ തെളിവുകളാണ് എന്ന് പറയുന്ന BSA സെക്ഷൻ ഏത് ?
    BSA-ലെ വകുപ് 29 പ്രകാരം പൊതു രേഖകളിലെ എൻട്രികൾ എപ്പോൾ പ്രസക്തമാകുന്നു?
    "ആചാരങ്ങൾ അല്ലെങ്കിൽ അവകാശങ്ങളുടെ അസ്തിത്വത്തെക്കുറിച്ചുള്ള അഭിപ്രായവുമായി" ബന്ധപ്പെട്ട BSA-ലെ വകുപ് ഏതാണ്?