BSA section-27 പ്രകാരം മുന്പ് നൽകിയ സാക്ഷ്യം വീണ്ടും ഉപയോഗിക്കാനുള്ള പ്രധാന ഘടകങ്ങൾ ഏതൊക്കെയാണ്?
- സാക്ഷിയെ ഹാജരാക്കാനാകാത്തത്
- മുൻ കേസിലെ കക്ഷികൾ പുതിയ കേസിലും ഉണ്ടായിരിക്കണം
- മൊഴി രേഖപ്പെടുത്തിയത് നിയമപരമായ രീതിയിലാവണം .
Aരണ്ടും മൂന്നും
Bഇവയെല്ലാം
Cരണ്ട് മാത്രം
Dമൂന്ന് മാത്രം
