Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BSA സെക്ഷൻ 26(b) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. വ്യക്തി സാധാരണ ബിസിനസ് മുറിയിലോ, തൊഴിൽപരമായ കൃത്യം നിർവഹിക്കുന്നതിലോ വച്ചുപോരുന്ന ബുക്കിൽ അയാൾ എഴുതി ചേർക്കുന്ന ഏതെങ്കിലും കുറിപ്പ്
  2. പണമോ, കച്ചവടച്ചരക്കോ, ഈടുകളോ ഏതെങ്കിലും തരത്തിലുള്ള വസ്തുവോ കിട്ടിയതിന് അയാൾ എഴുതിയതോ ഒപ്പിട്ടോ കൊടുക്കുന്ന ഒരു രസീത്
  3. തീയതി വച്ച് എഴുതുകയോ ഒപ്പിടുകയോ ചെയ്യുന്ന കത്തിന്റെ രേഖ - ഇവയെല്ലാം പ്രസക്തമായ തെളിവുകളാണ്

    Aഇവയൊന്നുമല്ല

    Bരണ്ട് മാത്രം ശരി

    Cഎല്ലാം ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    സെക്ഷൻ 26(b)

    • വ്യക്തി സാധാരണ ബിസിനസ് മുറിയിലോ, തൊഴിൽപരമായ കൃത്യം നിർവഹിക്കുന്നതിലോ വച്ചുപോരുന്ന ബുക്കിൽ അയാൾ എഴുതി ചേർക്കുന്ന ഏതെങ്കിലും കുറിപ്പ്

    • പണമോ, കച്ചവടച്ചരക്കോ, ഈടുകളോ ഏതെങ്കിലും തരത്തിലുള്ള വസ്തുവോ കിട്ടിയതിന് അയാൾ എഴുതിയതോ ഒപ്പിട്ടോ കൊടുക്കുന്ന ഒരു രസീത്

    • തീയതി വച്ച് എഴുതുകയോ ഒപ്പിടുകയോ ചെയ്യുന്ന കത്തിന്റെ രേഖ - ഇവയെല്ലാം പ്രസക്തമായ തെളിവുകളാണ്


    Related Questions:

    സാക്ഷിയെ ഹാജരാക്കാൻ കോടതിയിൽ സമയം കൂടുതൽ ആവശ്യപ്പെടുകയോ, അതിന് വളരെ അധികം ചെലവ് വരുകയോ ചെയ്താൽ, മുൻ സാക്ഷ്യം പ്രമാണമായി സ്വീകരിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
    ന്യായാധിപതികൾക്ക് വിദേശനിയമം, ശാസ്ത്രം, കല, കൈയെഴുത്ത്, വിരലടയാളം എന്നിവ സംബന്ധിച്ച് പ്രത്യേക പരിജ്ഞാനം ആവശ്യമുള്ള കാര്യങ്ങളിൽ വിദഗ്ദ്ധരുടെ അഭിപ്രായം ആവശ്യപ്പെടാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
    BSA-ലെ വകുപ്-27 പ്രകാരം മുന്‍പത്തെ സാക്ഷ്യം ഉപയോഗിക്കാനാകാത്ത സാഹചര്യം ഏതാണ്?
    താഴെപ്പറയുന്നവയിൽ ഭാരതീയ സാക്ഷ്യ അധിനിയത്തിൽ ഉൾപ്പെടുത്തിയ പ്രധാന മാറ്റങ്ങൾ ഏതെല്ലാം?
    BSA പ്രകാരം ഒരു സാക്ഷി മരിച്ചാൽ, അവൻ മുമ്പ് നിയമപരമായ നൽകിയ മൊഴി പ്രാധാന്യമേറിയ തെളിവായി പരിഗണിക്കും എന്ന് പ്രതിബാധിക്കുന്ന വകുപ് ഏതാണ്?