Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BSA സെക്ഷൻ 2(1)(g) യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു വസ്തുത മറ്റൊന്നുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ ഒരു വസ്തുത മറ്റൊന്നുമായി പ്രസക്തമാണ്.
  2. തർക്കത്തിലുള്ളതും കേസിന്റെ കാരണം രൂപപ്പെടുന്നതുമായ വസ്തുതകളാണ് പ്രശ്നത്തിലുള്ള വസ്തുതകൾ

    A1 മാത്രം ശരി

    B2 മാത്രം ശരി

    Cഇവയൊന്നുമല്ല

    D1, 2 ശരി

    Answer:

    B. 2 മാത്രം ശരി

    Read Explanation:

    സെക്ഷൻ 2(1)(g) -പ്രശ്നത്തിലുള്ള വസ്തുത [facts in issue]

    • തർക്കത്തിലുള്ളതും കേസിന്റെ കാരണം രൂപപ്പെടുന്നതുമായ വസ്തുതകളാണ് പ്രശ്നത്തിലുള്ള വസ്തുതകൾ

    സെക്ഷൻ 2(1)(k) - പ്രസക്തമായത് [ relevant ]

    • ഒരു വസ്തുത മറ്റൊന്നുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ ഒരു വസ്തുത മറ്റൊന്നുമായി പ്രസക്തമാണ്.


    Related Questions:

    പോലീസിനോടുള്ള കുറ്റസമ്മതം വിശദീകരിക്കുന്ന BSA സെക്ഷൻ ഏത്?
    BSA-ലെ വകുപ്-43 ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു?
    വകുപ്-40 പ്രകാരം, എന്താണ് കോടതിയുടെ പ്രധാന ഉത്തരവാദിത്വം?
    ഒരേ കുറ്റകൃത്യത്തിന് ഒരേസമയം ഒന്നിലധികം ആളുകൾ വിചാരണ ചെയ്യപ്പെടുമ്പോൾ, അവരിൽ ഒരാൾ തങ്ങളെക്കുറിച്ചും മറ്റു പ്രതികളെക്കുറിച്ചും ഒരുപോലെ കുറ്റസമ്മതം നൽകുകയാണെങ്കിൽ, ആ കുറ്റസമ്മതം,കുറ്റസമ്മതം നടത്തിയ വ്യക്തിയെയും അതിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കെതിരായ തെളിവായി കോടതിക്ക് പരിഗണിക്കാം എന്ന് പ്രതിബാധിക്കുന്ന BSA ലെ വകുപ് ഏതാണ് ?
    ഭാരതീയ സാക്ഷ്യ അധിനിയത്തിന്റെ ആദ്യ ബിൽ പാർലമെന്റിൽ അമിത്ഷാ അവതരിപ്പിച്ചത് എന്ന് ?