By this time tomorrow ഉള്ളതിനാൽ future perfect tense ആണ് ഉപയോഗിക്കേണ്ടത്.ഇവിടെ will finish,shall finish എന്നിവ simple future tense നൽകുന്നതിനാൽ അവ ഉപയോഗിക്കാൻ കഴിയില്ല.will be finishing എന്നുള്ളത് future continuous നെ സൂചിപ്പിക്കുന്നതിനാൽ ഉപയോഗിക്കാൻ കഴിയില്ല.