App Logo

No.1 PSC Learning App

1M+ Downloads
ജർമ്മനിയിലെ ഹൈഡൽബർഗ് എന്ന സ്ഥലത്തു നിന്നും കണ്ടെത്തിയ ഫോസിലുകൾ ഏത് പേരിൽ അറിയപ്പെടുന്നു ?

Aഹോമോ നിയാണ്ടർതാലൻസിസ്

Bഹോമോ എറെക്ടസ്

Cഹോമോ ഹൈഡൽബർഗൻസിസ്

Dഹോമോ ഹാബിലിസ്

Answer:

C. ഹോമോ ഹൈഡൽബർഗൻസിസ്

Read Explanation:

ഫോസിലുകൾ ആദ്യമായി കണ്ടെത്തിയ സ്ഥലവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും പേരുകൾ നൽകിയിട്ടുള്ളത്. ജർമ്മനിയിലെ ഹൈഡൽബർഗ് എന്ന സ്ഥലത്തു നിന്നും കണ്ടെത്തിയ ഫോസിലുകളെ ഹോമോ ഹൈഡൽബർഗൻസിസ് എന്ന് വിളിക്കുന്നു . നിയാണ്ടർ താഴ്വരയിൽ നിന്ന് കണ്ടെത്തിയവയെ ഹോമോ നിയാണ്ടർതാലൻസിസ് എന്നും വിളിക്കുന്നു.


Related Questions:

മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചത് എവിടെ നിന്നാണ് ?
തീ കണ്ടുപിടിച്ചതും വസ്ത്രങ്ങൾ ഉപയോഗിച്ചു തുടങ്ങിയതും ആയ ആദിമ മനുഷ്യ വിഭാഗം
' ഫൈൻഡിങ് ദി വേൾഡ്‌സ് ഏർലിസ്റ് മാൻ ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?
ആദിമ മനുഷ്യരുടെ വേനൽക്കാല താവളങ്ങളായിരുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്ന ടർക്കാന തടാകത്തിന്റെ ഓരങ്ങളിലുണ്ടായിരുന്ന ഹോമിനിഡ് സൈറ്റുകൾ ഏതു രാജ്യത്താണ് ?
ശില കൊണ്ടുള്ള ഉപകരണങ്ങളുടെ നിർമാണത്തിനും ഉപയോഗത്തിനും ഉള്ള ആദ്യകാല തെളിവുകൾ ലഭിച്ചത് എവിടെ നിന്നാണ് ?