Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയ സ്ഥലം ഏത് പേരിലാണ് അറിയപ്പെടുന്നത്?

Aജവഹർ പോയിന്റ്

Bശിവശക്തി

Cചന്ദ്രയാൻ 3

Dവ്യോമിത്ര

Answer:

B. ശിവശക്തി

Read Explanation:

  • ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയ സ്ഥലം ശിവശക്തി എന്ന പേരിലാണ് അറിയപ്പെടുന്നത്.

  • 2019-ൽ ചന്ദ്രയാൻ 2 പേടകം ഇടിച്ചിറങ്ങിയ സ്ഥലത്തിന് "തിരംഗ പോയിന്റ്" എന്നും പേര് നൽകിയിട്ടുണ്ട്.


Related Questions:

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) യുടെ ഇപ്പോഴത്തെ ചെയർമാൻ ആര് ?
ചന്ദ്രയാൻ 3 മിഷനിലെ റോവറിന്റെ പേര് ?

Which of the following statements are correct with respect to Shubhanshu Shukla?

  1. He is the first Indian to visit the International Space Station
  2. He is a Group Captain in the Indian Air Force
  3. He is a native of Madhya Pradesh
  4. He is the second Indian ever to travel to space
    ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രോപരിതലത്തിന്റെ ഒരു ഭാഗമെ കാണാനാകൂ. ഏത് ബഹിരാകാശവാഹനമാണ് ആദ്യമായി ചന്ദ്രന്റെ മറുഭാഗത്തിന്റെ ചിത്രമെടുത്തത് ?
    ദേശീയ കായിക ദിനമായി ആഘോഷിക്കുന്നതെന്ന്?