Challenger App

No.1 PSC Learning App

1M+ Downloads
4 µC ചാർജുള്ള ഒരു ഡൈപോളിനെ 5 mm അകലത്തിൽ വയ്ക്കുമ്പോൾ ഡൈപോൾ മോമെന്റ്റ് കണക്കാക്കുക

A2 × 10^-7 Cm

B2 × 10^-5 Cm

C2×10^-8 Cm

D2 × 10^-9 Cm

Answer:

C. 2×10^-8 Cm

Read Explanation:

p=q×2a

ഇവിടെ:

  • q = ചാർജ്ജിന്റെ അളവ്

  • 2a = ചാർജ്ജുകൾ തമ്മിലുള്ള അകലം (ഡൈപോൾ നീളം)

  • ചാർജ്ജ് (q) = 4 µC = 4×10-6 C (കൂളോംബ്)

  • അകലം (2a) = 5 mm = 5×10-3 m (മീറ്റർ)

  • p=(4×10-6 C)×(5×10-3 m) p=(4×5)×(10-6×10-3) C m

  • p=20×10-9 C =2×10-8Cm

  • 2×10-8കൂളോംബ് മീറ്റർ ആയിരിക്കും.


Related Questions:

ഒരു ഉള്ളുപൊള്ളയായ ഗോളത്തിന്റെ ഉള്ളിൽ പൊട്ടൻഷ്യൽ സ്ഥിരമാണെങ്കിൽപ്പോലും, വൈദ്യുത മണ്ഡലം പൂജ്യമാണ്. ഇതിന് കാരണം എന്താണ്?
ഒരു ഇലക്ട്രോണിൻ്റെ അടുത്തേക്ക് മറ്റൊരു ഇലക്ട്രോണിനെ കൊണ്ടുവരുമ്പോൾ ആ വ്യൂഹത്തിൻ്റെ സ്ഥിതികോർജ്ജം
ഒരു സമ വൈദ്യുത മണ്ഡലത്തിൽ ഇരിക്കുന്ന ഡൈപോൾ സ്ഥിര സന്തുലിതാവസ്ഥയിൽ ആകുമ്പോൾ വൈദ്യുത മണ്ഡലത്തിനും ഡൈപോൾ മൊമെൻറിനും ഇടയിലെ കോണളവ് എത്ര ?
രണ്ട് ചാർജുകൾ തമ്മിലുള്ള അകലം കുറയ്ക്കുമ്പോൾ ആ വ്യൂഹത്തിന്റെ സ്ഥിതികോർജ്ജം
വൈദ്യുത മണ്ഡല തീവ്രതയുടെ (Electric Field Intensity) യൂണിറ്റ് ഏത് ?