App Logo

No.1 PSC Learning App

1M+ Downloads
2024 ട്വൻറി-20 ലോകകപ്പിനുള്ള അമേരിക്കയുടെ ടീമിൻറെ ക്യാപ്റ്റൻ ആയ ഇന്ത്യക്കാരൻ ആര് ?

Aമൊനാങ്ക് പട്ടേൽ

Bഉൻമുക്ത് ചന്ദ്

Cമിലിന്ദ് കുമാർ

Dഹർമീത് സിംഗ്

Answer:

A. മൊനാങ്ക് പട്ടേൽ

Read Explanation:

• വിക്കറ്റ് കീപ്പർ - ബാറ്റർ ആണ് മൊനാങ്ക് പട്ടേൽ • അമേരിക്കൻ ടീമിൽ ഇടം നേടിയ മറ്റു ഇന്ത്യക്കാർ - മിലിന്ദ് കുമാർ,ഹർമീത് സിംഗ്,സൗരഭ് നേത്രവാക്കർ • അമേരിക്കൻ ടീമിൽ ഉൾപ്പെട്ട മുൻ ന്യൂസിലാൻഡ് താരം - കോറി ആൻഡേഴ്‌സൺ


Related Questions:

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടന്ന ആദ്യ ഒളിംപിക്സ് എവിടെയായിരുന്നു ?
ഒളിമ്പിക്സ് പിറവിയെടുത്ത രാജ്യം ഏത്?
2020 ടോക്കിയോ ഒളിമ്പിക്സിന്റെ ആപ്തവാക്യം എന്ത് ?
2023 ആഗസ്റ്റിൽ അന്തരിച്ച വേൾഡ് റസലിംഗ് എന്റർടൈൻമെൻറെ താരം ആര് ?
2024 ലെ നോർവേ ചെസ്സ് ടൂർണമെൻറിൽ കിരീടം നേടിയത് ആര് ?