Challenger App

No.1 PSC Learning App

1M+ Downloads
ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ?

Aപേർസൾഫേറ്റ്

Bവനേഡിയം പെന്റോക്സൈഡ്

Cഅലൂമിനിയം ക്ലോറൈഡ്

Dസ്പോഞ്ചി അയൺ

Answer:

D. സ്പോഞ്ചി അയൺ

Read Explanation:

  • ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - സ്പോഞ്ചി അയൺ
  • സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെന്റോക്സൈഡ് 
  • ഓസ്റ്റ് വാൾഡ് പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - പ്ലാറ്റിനം 


Related Questions:

സോഡിയത്തിന്റെ അറ്റോമിക് നമ്പർ ?
അവസാന ഇലെക്ട്രോൺ പൂരണം നടക്കുന്നത് ഏതു സബ്‌ഷെല്ലിലാണോ അതായിരിക്കും ആ മൂലകം ഉൾപ്പെടുന്ന ______ .
എല്ലാ ഷെല്ലുകളിലുമുള്ള പൊതുവായ സബ്ഷെൽ ഏത് ?
കാലിയം എന്ന പേരിൽ അറിയപ്പെടുന്ന മൂലകം ഏതാണ് ?
ഭൂരിഭാഗവും റേഡിയോ ആക്റ്റീവ് മൂലകങ്ങൾ അടങ്ങിയ ഗ്രൂപ്പ് ?