Challenger App

No.1 PSC Learning App

1M+ Downloads
CH₃–CH₂–CHO എന്ന സംയുക്തം ഏത് വിഭാഗത്തിൽ പെടുന്നു?

Aകീറ്റോൺ

Bകാർബോക്സിലിക് ആസിഡ്

Cആൽക്കഹോൾ

Dആൽഡിഹൈഡ് (Aldehyde)

Answer:

D. ആൽഡിഹൈഡ് (Aldehyde)

Read Explanation:

  • ഇവിടെ ഒരു ഫോർമൈൽ ഗ്രൂപ്പ് (-CHO) കാർബൺ ശൃംഖലയുടെ അറ്റത്ത് വരുന്നതിനാൽ ഇതൊരു ആൽഡിഹൈഡ് ആണ്.


Related Questions:

'ബ്യൂട്ടി വൈറ്റമിൻ' എന്നും, 'ഹോർമോൺ വൈറ്റമിൻ' എന്നും അറിയപ്പെടുന്ന ജീവകം ഏത് ?
വുർട്സ് പ്രതിപ്രവർത്തനത്തിൽ ഉപയോഗിക്കുന്ന ലോഹം ഏത്?
ടോളുവീനിൽ (Toluene) നിന്ന് ബെൻസീൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രക്രിയ ഏതാണ്?
ഒരു കോൺജുഗേറ്റഡ് വ്യൂഹത്തിൽ ധ്രുവത രൂപപ്പെടാൻ കാരണം എന്ത്?
നാഫ്തലീൻ ഗുളികയുടെ ഉപയോഗം