App Logo

No.1 PSC Learning App

1M+ Downloads
നീതി ആയോഗിന്റെ ചെയർമാൻ :

Aപ്രധാനമന്ത്രി

Bപ്രസിഡന്റ്

Cഓംബുഡ്സ്മാൻ

Dകംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ

Answer:

A. പ്രധാനമന്ത്രി

Read Explanation:

നീതി അയോഗ് (NITI AAYOG )

  • 2015 ജനുവരി ഒന്നു മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനം - നീതി അയോഗ് (NITI AAYOG )
  • നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ ആയോഗ് എന്നതിന്റെ ചുരുക്കം പേരാണ് - നീതി അയോഗ് (NITI AAYOG )
  • നീതി അയോഗിന്റെ ചെയർമാൻ പ്രധാനമന്ത്രിയാണ് ( നിലവിൽ നരേന്ദ്ര മോദി )
  • ആദ്യ ഉപാധ്യക്ഷൻ - അരവിന്ദ് പനഗരിയ
  •  ആദ്യ CEO - സിന്ധു ശ്രീ ഗുള്ളർ 

Related Questions:

ഇന്ത്യയിൽ ആദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി വയോജന കമ്മീഷൻ രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
ദേശീയ വനിതാകമ്മീഷൻ അംഗങ്ങളെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ളത് ആർക്കാണ് ?
സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?
മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ ഇന്ത്യയുടെ നിശബ്ദ വിപ്ലവം എന്ന വിശേഷിപ്പിച്ച ഫ്രഞ്ച് രാഷ്ട്രതന്ത്രജ്ഞൻ ആരായിരുന്നു?
Who is the current Chairman of the National Scheduled Castes Commission?