App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ :

Aഫസൽ അലി

Bഹൃദയനാഥ് കുൻസു

Cസർദാർ പട്ടേൽ

Dവി.പി. മേനോൻ

Answer:

A. ഫസൽ അലി

Read Explanation:

സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ഫസൽ അലി ആണ്.


Related Questions:

ധനകാര്യ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം ?
കേന്ദ്ര വിജിലൻസ് കമ്മീഷണറുടെ കാലാവധി എത്ര വർഷം ?
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ?
നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസിലെ അംഗങ്ങളുടെ കാലാവധി എത്രയാണ് ?
2024 ൽ ലോക്‌പാലിൻറെ ജുഡീഷ്യൻ മെമ്പർ ആയി നിയമിതനായത് ആര് ?