താഴെപറയുന്ന പ്രസ്താവനകൾ ശരിയോ തെറ്റോ എന്ന് പരിശോധിക്കുക.
- 2023-ലെ ദേശീയ ഗെയിംസിൽ ഓവറോൾ ചാമ്പ്യൻഷിപ്പിനായുള്ള രാജാഭലേന്ദ്രസിംഗ് ട്രോഫി മഹാരാഷ്ട്രയ്ക്കാണ് ലഭിച്ചത്.
- 2023-ലെ ദേശീയ ഗെയിംസിന് വേദിയൊരുങ്ങിയത് ഗോവയിലാണ്.
- 2023-ലെ ദേശീയ ഗെയിംസിൽ നീന്തലിൽ കേരളത്തിൻ്റെ താരം സജൻ പ്രകാശ് സ്വർണ്ണം നേടി.
Aമൂന്ന് മാത്രം ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
Dരണ്ട് മാത്രം ശരി