അടിയിൽ വരച്ചിരിക്കുന്ന വാക്യങ്ങളുടെ ഒറ്റപ്പദം തിരഞ്ഞെടുത്തെഴുതുക:
രാമന്റെ അടുത്ത് തിരിച്ചെത്തിയ ഹനുമാൻ വളരെയധികം സംസാരിക്കുന്നവനായി കാണപ്പെട്ടു.
Aമൃദുഭാഷി
Bവാചാലൻ
Cഅതിവാചാലൻ
Dവാഗ്മി
അടിയിൽ വരച്ചിരിക്കുന്ന വാക്യങ്ങളുടെ ഒറ്റപ്പദം തിരഞ്ഞെടുത്തെഴുതുക:
രാമന്റെ അടുത്ത് തിരിച്ചെത്തിയ ഹനുമാൻ വളരെയധികം സംസാരിക്കുന്നവനായി കാണപ്പെട്ടു.
Aമൃദുഭാഷി
Bവാചാലൻ
Cഅതിവാചാലൻ
Dവാഗ്മി
Related Questions:
ഒറ്റപ്പദമാക്കിയതിൽ ശരിയല്ലാത്തത് ഏതെല്ലാം?
1. ബുദ്ധനെ സംബന്ധിച്ച് - ബൗദ്ധം
2. ശിഥിലമായത് - ശൈഥില്യം
3. തിലത്തിൽ നിന്നുള്ളത് - തൈലം
4.വരത്തെ ദാനം ചെയ്യുന്നവൾ - വരദ