App Logo

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദം എഴുതുക : അറിയാൻ ആഗ്രഹിക്കുന്ന ആൾ

Aജിജ്ഞാസു

Bജിഗീഷു

Cജിഷ്ണു

Dജ്ഞാനി

Answer:

A. ജിജ്ഞാസു

Read Explanation:

ഒറ്റപ്പദം ഉദാഹരണങ്ങൾ

  • വിനയത്തോടു കൂടി - സവിനയം
  • ആദരവോടുകൂടി - സാദരം
  • ഇതിഹാസത്തെ സംബന്ധിക്കുന്നത്  - ഐതിഹാസികം
  • ഇഹത്തെ സംബന്ധിക്കുന്നത് -  ഐഹികം
  • അയക്കുന്ന ആൾ - പ്രേഷകൻ
  • പറയാനുള്ള ആഗ്രഹം - വിവക്ഷ
  • ഉണർന്നിരിക്കുന്ന അവസ്ഥ  - ജാഗരം
  • മരിക്കാറായ അവസ്ഥ - പശ്ചിമാവസ്ഥ

Related Questions:

ശിശുവായിരിക്കുന്ന അവസ്ഥ
അറിയാനുള്ള ആഗ്രഹം എന്നതിന്റെ ഒറ്റപ്പദം ?
ശരീരത്തെ സംബന്ധിച്ചത്

താഴെ തന്നിരിക്കുന്നതിൽ ശരിയായ ഒറ്റപ്പദം ഏതൊക്കെയാണ് 

  1. അഗ്നിയെ സംബന്ധിച്ചത് - ആഗ്നേയം 
  2. ആശ്രയിച്ച് നിൽക്കുന്ന അവസ്ഥ - സാംപേക്ഷത 
  3. ക്ഷമാശീലം ഉള്ളവൻ - തിതിക്ഷു 
  4. ഉയരം ഉള്ളവൻ - പ്രാംശു 
  1. കടന്നു കാണുന്നവൻ - ക്രാന്തദർശി 
  2. അതിരില്ലാത്തത് - നിസ്സീമം 
  3. മുനിയുടെ ഭാവം - മൗനം 
  4. എഴുതുന്നതിലെ തെറ്റ് - വ്യക്ഷരം 

തെറ്റായത് ഏതൊക്കെയാണ് ?