Challenger App

No.1 PSC Learning App

1M+ Downloads
വിപരീതപദം എടുത്തെഴുതുക : ഉത്ക്കർഷം

Aഅഭ്യുദയം

Bഅഭ്യുന്നതി

Cഅപകർഷം

Dഅധോഗതി

Answer:

C. അപകർഷം

Read Explanation:

വിപരീതപദം

  • ഉത്ക്കർഷം x അപകർഷം

  • അധോഗതി x ഉദ്ഗതി


Related Questions:

കല്പിതം എന്ന പദത്തിൻ്റെ വിപരീതം
അടിവരയിട്ട പദത്തിന്റെ വിപരീതമെഴുതുക : ജ്ഞാതിവധ'വിഷണ്ണനാ'യിരുന്നു അർജ്ജുനൻ
' ഉത്കൃഷ്ടം ' - എന്ന പദത്തിന്റെ വിപരീതാർത്ഥം വരുന്ന പദജോഡി തെരഞ്ഞെടുക്കുക.

താഴെ പറയുന്ന പട്ടികയിൽ ശരിയായ വിപരീതപദങ്ങളുടെ ജോഡികൾ ഏതെല്ലാം ?

  1. ഋതം - ഭംഗുരം
  2. ത്യാജ്യം - ഗ്രാഹ്യം  
  3. താപം - തോഷം
  4. വിവൃതം -  സംവൃതം

 

'കൃശം' - വിപരീതപദമെഴുതുക :