Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചുവടെ തന്നിട്ടുള്ള വിപരീത പദങ്ങളിൽ ശരിയായ ഏതെല്ലാം?

ആർജ്ജവം പ്രദാനം
ആത്മീയം ബാഹ്യം
ആദാനം കൗടില്യം
ആന്തരം ഭൗതികം

AA-3, B-4, C-1, D-2

BA-2, B-3, C-4, D-1

CA-1, B-3, C-2, D-4

DA-1, B-4, C-2, D-3

Answer:

A. A-3, B-4, C-1, D-2

Read Explanation:

• ആനുലോമ്യം × പ്രാതിലോമ്യം • പ്രശാന്തം × പ്രക്ഷുബ്ധം • അതിവൃഷ്ടി × അനാവൃഷ്ടി • ഓജം × യുഗ്മം • ആയാതനം × നിര്യാതനം • കനവ് × നിനവ് • പ്രാംശു × വാമനൻ • ബുഭുക്ഷു × മുമുക്ഷു


Related Questions:

വിപരീതപദം കണ്ടെത്തുക ; ചിറ്റിമ്പം
'കൃശം' എന്ന പദത്തിന്റെ വിപരീതപദം ഏത് ?
ആരോഹണം എന്ന വാക്കിൻ്റെ വിപരീതപദം ?
ഗർഹണീയം എന്നതിൻ്റെ ശരിയായ വിപരീതപദമേത്?
പ്രാചീനത്തിന്റെ വിപരീതപദം :