Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അണിയം എന്ന പദത്തിന്റെ വിപരീത പദം ഏത്?

Aഅമരം

Bനിരണിയം

Cആയം

Dഅവേദ്യം

Answer:

A. അമരം

Read Explanation:

അണിയം x അമരം ആയം × വ്യയം


Related Questions:

'വിയോഗം' എന്ന വാക്കിന്റെ വിപരീതം
അടിവരയിട്ട പദത്തിന്റെ വിപരീതമെഴുതുക : ജ്ഞാതിവധ'വിഷണ്ണനാ'യിരുന്നു അർജ്ജുനൻ
ശ്ലാഘ്യം - വിപരീതപദം എഴുതുക
ആരോഹണം എന്ന വാക്കിൻ്റെ വിപരീതപദം ?
'ക്ഷണികം' എന്ന പദത്തിൻ്റെ വിപരീതപദം ഏതാണ് ?