ചുവടെ ചേർത്തിരിക്കുന്ന വാചകത്തിൻ്റെ ശരിയായ മലയാള തർജ്ജമ തെരഞ്ഞെടുക്കുക. "Poetry is the spontaneous overflow of powerfull feelings, it takes its origin from emotions recollected in tranquility".
Aനൈസർഗ്ഗിക വികാരങ്ങളുടെ അനർഗള പ്രവാഹമാണ് കവിത. അത് പ്രശാന്തതയിൽ അനുസ്മരിക്കപ്പെടുന്നു.
Bപ്രശാന്തതിയിൽ അനുസ്മരിക്കപ്പെടുന്ന വികാരങ്ങളുടെ പ്രവാഹമാണ് കവിത
Cപ്രശാന്തതയിൽ അനുസ്മരിക്കപ്പെടുന്ന നൈസർഗ്ഗിക വികാരങ്ങളുടെ അനർഗളപ്രവാഹമാണ് കവിത
Dനൈസർഗ്ഗിക വികാരങ്ങൾ പ്രശാന്തതയിൽ അനുസ്മരിക്കപ്പെടുന്നു. ആ അനർഗള പ്രവാഹമാണ് കവിത.