Challenger App

No.1 PSC Learning App

1M+ Downloads
'Black leg' ഈ പ്രയോഗത്തിന്റെ മലയാള പരിഭാഷയെന്ത് ?

Aകപട പാദം

Bകറുത്ത കാല്

Cകരിങ്കാലി

Dകരിഞ്ചന്ത

Answer:

C. കരിങ്കാലി


Related Questions:

അക്കിലസ്സിന്റെ ഉപ്പൂറ്റി എന്ന ശൈലിയുടെ ശരിയായ ഇംഗ്ലീഷ് വിവർത്തനം.
"Transitory measures' എന്നതിന്റെ ശരിയായ വിവർത്തനം :
"എരിതീ' എന്നിടത്ത് ത ഇരട്ടിക്കാത്തതെന്തുകൊണ്ട് ?
"A birds eye view" - എന്നതിനു തുല്യമായ മലയാള വാക്യം :
നിറഞ്ഞ മടിശ്ശീലയ്ക്ക് ഒരിക്കലും സുഹൃത്തുക്കൾക്ക് പഞ്ഞമുണ്ടാകില്ല.