Challenger App

No.1 PSC Learning App

1M+ Downloads

ശരിയായത് തിരഞ്ഞെടുക്കുക.

  1. വൈക്കം സത്യാഗ്രഹം-1928
  2. ഗുരുവായൂർ സത്യാഗ്രഹം -1931
  3. ക്ഷേത്ര പ്രവേശന വിളംബരം-1936
  4. മലബാർ ജില്ല കോൺഗ്രസിന്റെ പ്രഥമ സമ്മേളനം-1916

    Ai, iv ശരി

    Bii, iii, iv ശരി

    Ci, ii ശരി

    Di, iii ശരി

    Answer:

    B. ii, iii, iv ശരി

    Read Explanation:

    • വൈക്കം സത്യാഗ്രഹം -1924 മാർച്ച് 30- 1925 നവംബർ23
    • 603 ദിവസം നീണ്ടുനിന്ന സമരം.
    • വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച സവർണ ജാഥ നടത്തിയത് -മന്നത് പദ്മനാഭൻ  
    • സമരം നടന്ന ജില്ല-കോട്ടയം.
       

    Related Questions:

    സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരനായകന്മാരായ ആദിവാസി വിഭാഗം ?
    ബ്രിട്ടീഷുകാർ അഞ്ചുതെങ്ങ് കോട്ട പണികഴിപ്പിച്ചത് ഏത് വർഷമായിരുന്നു ?
    1938 ൽ ആരുടെ അറസ്റ്റിനെ തുടർന്നാണ് നെയ്യാറ്റിൻകര വെടിവെപ്പ്‌ ഉണ്ടായത് ?
    പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം

    ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ട് യോജിക്കാത്ത പ്രസ്താവന ഏത് ?

    1. കേരളത്തിലെ ആദ്യത്തെ സംഘടിത കലാപം
    2. 1721 ലായിരുന്നു ഇത് നടന്നത്
    3. കലാപകാരികൾ എയ്ഞ്ചലോ കോട്ട പിടിച്ചെടുത്തു
    4. മാർത്താണ്ഡവർമ്മയാണ് നേതൃത്വം കൊടുത്തത്