Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക .

1.താപത്തെ കുറിച്ച് പഠിക്കുന്ന പഠനശാഖയാണ് തെർമോഡൈനാമിക്സ് 

2.ഒരു പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ശരാശരി ഗതികോർജ്ജത്തിന്റെ അളവാണ് അതിന്റെ താപനില 

3.ഒരു പദാർത്ഥത്തിലെ  തന്മാത്രകളുടെ ഗതികോർജ്ജത്തിന്റെ അളവ് വർദ്ധിച്ചാൽ താപനില വർദ്ധിക്കുന്നു

Aഒന്നും രണ്ടും

Bരണ്ടും മൂന്നും

Cഒന്നും മൂന്നും

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Read Explanation:

  • വസ്തുക്കളിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിന്റെ അളവാണ് താപനില .

  • താപം അളക്കുന്ന യൂണിറ്റ് ജൂൾ ആണ്.

  • താപത്തെക്കുറിച്ച് പഠിക്കുന്ന പഠനശാഖയാണ് തെർമോഡൈനാമിക്സ്.

  • ഒരു പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ശരാശരി ഗതികോർജ്ജത്തിന്റെ അളവാണ് അതിന്റെ താപനില.

  • ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ഗതികോർജ്ജത്തിന്റെ അളവ് വർദ്ധിച്ചാൽ താപനില വർദ്ധിക്കുന്നു.


Related Questions:

താഴെപ്പറയുന്നവയിൽ താപം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ?
The temperature at which mercury shows superconductivity
മെർക്കുറിയുടെ ക്രിട്ടിക്കൽ താപനിലയെത്ര ?
മോളാർ വിശിഷ്ടതാപധാരിതയുടെ യൂണിറ്റ് കണ്ടെത്തുക
സൂര്യനിലെ താപനില അളക്കുന്ന ഉപകരണം ഏത് ?